20 April Saturday

ത്രോബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022
കൊയിലാണ്ടി
ജില്ലാതല സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം  ടി എം അബ്ദുറഹ്മാൻ  ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ത്രോബോൾ അസോസിയേഷൻ പ്രസിഡന്റ്‌  കെ വി അബ്ദുൽ മജീദ് അധ്യക്ഷനായി. പി ഷമീർ,  കെ സിറാജ് എന്നിവർ സംസാരിച്ചു. എൻ വി ഷഫ്‌നാസ് സ്വാഗതവും പി വി മുഹമ്മദ് സിദ്ദീഖ് നന്ദിയും പറഞ്ഞു.
21ന് കോട്ടയത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പ് മാറ്റിവെച്ചതായി ജില്ലാ സെക്രട്ടറി അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top