17 April Wednesday

രണ്ടാം ദിനത്തിൽ 652 പേർക്ക് വാക്സിൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021

 

കോഴിക്കോട്‌
ജില്ലയിൽ കോവിഡ് വാക്സിനേഷൻ വിതരണത്തിന്റെ  രണ്ടാം ദിനത്തിൽ 11 സെന്ററുകളിലായി 652 പേർക്ക് വാക്സിൻ നൽകി.  ഗവ. മെഡിക്കൽ കോളജിൽ 67 പേർക്കും ഗവ.  ജനറൽ ഹോസ്പിറ്റലിൽ 56 പേർക്കും കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ 55 പേർക്കുമാണ് വാക്സിൻ നൽകിയത്. നാദാപുരം താലൂക്ക് ആശുപത്രി  43, പേരാമ്പ്ര താലൂക്ക് ആശുപത്രി  83,  മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്റർ 36, നരിക്കുനി കമ്യൂണിറ്റി ഹെൽത്ത് സെന്റർ 70,  പനങ്ങാട് എഫ്എച്ച്സി  69, ജില്ലാ ആയുർവേദ ഹോസ്പിറ്റൽ 69, ഫറോക്ക് ഇഎസ്ഐ ഹോസ്പിറ്റൽ 65, ആസ്റ്റർ മിംസ്‌ ഹോസ്പിറ്റൽ 39 എന്നിങ്ങനെയാണ്‌ മറ്റിടങ്ങളിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top