കോഴിക്കോട്
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ 42ാം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. അത്തോളിയിൽ നടന്ന രൂപീകരണ യോഗം എൻആർഇജിഎ സംസ്ഥാന കമ്മിറ്റി അംഗം എൻ ലക്ഷ്മി ഉദ്ഘാടനംചെയ്തു. കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം സുധ കാപ്പിൽ, കെ സജിത് കുമാർ, സി ബിജു, സനിത് കുമാർ, എ കെ ബൈജു, സ്മിത, വി പി ബാലകൃഷ്ണൻ, പി എം ഷാജി, എം ചന്ദ്രൻ, നിതീഷ്, പി അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. എം കെ ബാൽരാജ് അധ്യക്ഷനായി. പി കെ മുരളീധരൻ സ്വാഗതവും എ എം ജയശ്രീ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..