20 April Saturday

കർഷക സമരത്തിന്‌ പിന്തുണയേറുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021
കോഴിക്കോട്‌
അന്നം വിളമ്പുന്ന കർഷകൻ നടത്തുന്ന സമരപോരാട്ടങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള അനിശ്‌ചിതകാല സത്യഗ്രഹ സമരത്തിന്‌ പിന്തുണയേറുന്നു.  27‐ാം നാളിൽ നിരവധിയാളുകളാണ്‌ സമരപ്പന്തലിലെത്തിയത്‌. കർഷകസംഘം ജില്ലാ സെക്രട്ടറി പി വിശ്വൻ സമരം ഉദ്‌ഘാടനം ചെയ്‌തു. ടി ഷിജു അധ്യക്ഷനായി. വി വി വിജയൻ, ചായിച്ചുട്ടി, സി കെ വിജയ‌കൃഷ്‌ണൻ, കെ സുരേഷ്‌, കെ ശേഖർ എന്നിവർ സംസാരിച്ചു. സി പി അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top