24 April Wednesday

677 പേർക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021

 

കോഴിക്കോട് 
ജില്ലയിൽ  ഞായറാഴ്‌ച  677 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ ഫറോക്ക്‌ സ്വദേശിക്കും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ രണ്ട്‌ പേർക്കും ഉറവിടം വ്യക്തമല്ലാത്ത 15 പേർക്കും സമ്പർക്കം വഴി 659 പേർക്കുമാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.
ഇതര സംസ്ഥാനം   
കോർപറേഷൻ1, ചേളന്നൂർ - 1.
ഉറവിടം വ്യക്തമല്ലാത്തവർ
വടകര 3, ഫറോക്ക് 2, പയ്യോളി - 2,  കോർപറേഷൻ  2, കുന്നുമ്മൽ - 1, നരിക്കുനി - 1, നാദാപുരം  1, പെരുവയൽ - 1, തിരുവള്ളൂർ - 1, വളയം - 1. 
  സമ്പർക്കം 
കോർപറേഷൻ  190,  വടകര - 44, ഫറോക്ക് - 25, വില്യാപ്പള്ളി - 21, ചേളന്നൂർ - 18, താമരശേരി 17, കാക്കൂർ - 16, മണിയൂർ 16, ഉള്ള്യേരി - 15, നന്മണ്ട - 15, ഏറാമല - 12, ചെറുവണ്ണൂർ ആവള 11, കായക്കൊടി - 11, കോടഞ്ചേരി 11, കൊടുവള്ളി - 11, ചെങ്ങോട്ടുകാവ് - 10, കുന്നമംഗലം - 10,  പുതുപ്പാടി - 10, ഉണ്ണികുളം 10, കക്കോടി - 9, പയ്യോളി 9, പെരുവയൽ - 9, കോട്ടൂർ 9, കാരശേരി 7, ബാലുശേരി 6, കുറ്റ്യാടി 6,  ഒളവണ്ണ 6, തലക്കൂളത്തൂർ - 6,വേളം 6, അരിക്കുളം - 5, കൊയിലാണ്ടി 5, കുരുവട്ടൂർ - 5.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top