കോഴിക്കോട്
നിപാ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ കാര്യങ്ങൾ വിലയിരുത്താനായി മന്ത്രി വീണാ ജോർജ് സ്വകാര്യ ആശുപത്രിയിലെത്തി. ചികിത്സയിലുള്ള മൂന്ന് രോഗികളോടും വീഡിയോ കോൾ വഴി സംസാരിച്ച് ആശ്വസിപ്പിച്ചു. രോഗികളുടെ ആരോഗ്യ കാര്യങ്ങൾ സംബന്ധിച്ച് ആസ്‌റ്റർ മിംസിലെ ഡോക്ടർമാരുമായി ചർച്ച നടത്തി. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ അമ്മയുമായും ഫോണിൽ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..