25 April Thursday
രോഗമുക്തി 2930, ടിപിആര്‍ 17.63 ശതമാനം

1792 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021
കോഴിക്കോട്‌ 
ജില്ലയിൽ 1792 പേർക്കുകൂടി  കോവിഡ്. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം 1752, വിദേശം ഒന്ന്‌,  ഇതര സംസ്ഥാനം ഏഴ്‌,   ആരോഗ്യ പ്രവർത്തകർ മൂന്ന്‌ എന്നിങ്ങനെയാണ്‌ രോഗബാധ. 10,370  പേരെ പരിശോധിച്ചു. 2930  പേർകൂടി രോഗമുക്തി നേടി. 17.63  ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  22,942  പേരാണ്‌ ചികിത്സയിലുള്ളത്. പുതുതായി വന്ന 6456  പേർ ഉൾപ്പടെ 83,710 പേർ നിരീക്ഷണത്തിലുണ്ട്.  ഇതുവരെ 2449 മരണങ്ങളാണുണ്ടായത്‌. 
ഉറവിടം വ്യക്തമല്ലാത്തവർ - 29: ചെക്യാട് - 1, ചെങ്ങോട്ടുകാവ് - 1, എടച്ചേരി - 2, ഫറോക്ക് - 2, കടലുണ്ടി - 4, കൂത്താളി - 1,  മണിയൂർ -1 ,  മൂടാടി - 1, നാദാപുരം - 6, നരിപ്പറ്റ - 2, പുറമേരി - 1, തൂണേരി - 1, വളയം - 1, വാണിമേൽ - 4, വില്യാപ്പള്ളി - 1.
 വിദേശം: കോർപറേഷൻ  - 1. 
ഇതര സംസ്ഥാനം:  കോർപറേഷൻ  5, കൊടിയത്തൂർ - 1, ചാത്തമംഗലം - 1. 
ആരോഗ്യ പ്രവർത്തകർ:  -കോഴിക്കോട് - 2, ഒളവണ്ണ - 1. സമ്പർക്കം:  കോർപറേഷൻ  268, അരിക്കുളം -26, അത്തോളി -13,  ആയഞ്ചേരി - 9, അഴിയൂർ - 26, ബാലുശേരി -50, ചക്കിട്ടപ്പാറ - 6, ചങ്ങരോത്ത് -9, ചാത്തമംഗലം - 17, ചെക്കിയാട് - 6, ചേളന്നൂർ - 52, ചേമഞ്ചേരി - 39, ചെങ്ങോട്ട്കാവ് - 18, ചെറുവണ്ണൂർ - 30, ചോറോട് - 35, എടച്ചേരി - 4, ഏറാമല - 27, ഫറോക്ക് - 37,  കടലുണ്ടി - 41, കക്കോടി - 17, കാക്കൂർ - 25, കാരശേരി - 5, കട്ടിപ്പാറ - 2,  കാവിലുംപാറ -5, കായക്കൊടി -1,  കീഴരിയൂർ - 7, കിഴക്കോത്ത് -22, കോടഞ്ചേരി - 20, കൊടിയത്തൂർ - 4, കൊടുവള്ളി - 8, കൊയിലാണ്ടി - 73, കൂടരഞ്ഞി - 17, കൂരാച്ചുണ്ട് - 5, കൂത്താളി - 3,  കോട്ടൂർ - 10, കുന്നമംഗലം -47,  കുന്നുമ്മൽ - 1, കുരുവട്ടൂർ -23, കുറ്റ്യാടി - 2, മടവൂർ - 10, മണിയൂർ -24, മരുതോങ്കര -1, മാവൂർ - 12, മേപ്പയ്യൂർ - 24, മൂടാടി - 41, മുക്കം - 19, നാദാപുരം -8, നടുവണ്ണൂർ - 12, നന്മണ്ട - 40, നരിക്കുനി - 9, നരിപ്പറ്റ -1, നൊച്ചാട് - 9, ഒളവണ്ണ - 41, ഓമശേരി -19, ഒഞ്ചിയം - 26, പനങ്ങാട് - 48, പയ്യോളി - 39, പേരാമ്പ്ര -19, പെരുമണ്ണ - 18, പെരുവയൽ -19, പുറമേരി - 18, പുതുപ്പാടി - 13, രാമനാട്ടുകര -11, തലക്കുളത്തൂർ - 22, താമരശേരി - 26, തിക്കോടി - 21, തിരുവള്ളൂർ -10, തിരുവമ്പാടി - 3, തൂണേരി - 10, തുറയൂർ - 3, ഉള്ള്യേരി - 43, ഉണ്ണികുളം - 38, വടകര - 31, വളയം - 4, വാണിമേൽ - 10, വേളം -9, വില്യാപ്പള്ളി - 31.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top