29 March Friday

കണ്ടെയിൻമെന്റ് സോണുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

 കോഴിക്കോട്

ചാത്തമംഗലം പഞ്ചായത്ത് പുള്ളന്നൂർ (പുള്ളന്നൂർ ജിഎൽപിഎസ് സമീപം തെക്ക് കുന്നത്ത് പുള്ളന്നൂർ റോഡ്, കിഴക്ക് ഞണ്ടാടി -പള്ളിക്ക് സമീപം റോഡ്, പടിഞ്ഞാറ് പുള്ളന്നൂർ ട്രാൻസ്ഫോമറിനു മുൻവശമുള്ള റോഡ്), നൊച്ചാട് പഞ്ചായത്ത് ഒന്ന് ആക്കൂപറമ്പ് (തടത്തിൽഭാഗം), തുറയൂർ പഞ്ചായത്ത് ഒന്ന് ചിറക്കര, 13- കീരൻകെെ (പോസ്റ്റോഫീസ് -- പൊടിയാടി ബണ്ട് പുറക്കാട് റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പ്രദേശം), ചോറോട് പഞ്ചായത്ത് 20 മുട്ടുങ്ങൽ, 17- കുരിയാടി, നന്മണ്ട പഞ്ചായത്ത് ആറ് കുന്നത്തെരു (കുന്നത്തെരു ഭാഗം -കിഴക്ക്- ബാലു‌ശേരി -- കുന്നത്തെരു --- നന്മണ്ട റോഡിന്റെ പടിഞ്ഞാറുഭാഗം, പടിഞ്ഞാറ് - കുന്നാത്തെരുവയൽ, തെക്ക് - പുത്തൻപുരയിൽ പറമ്പ്, വടക്ക് -അമ്പലക്കുളം നടവഴി), കക്കോടി പഞ്ചായത്ത് 15 -കിരാലൂർ (കിരാലൂർ- -- വഴിപോക്കിൽ പെരാട്ടുമ്മൽതാഴം ഫുട്പാത്തിൽ പെരാട്ടുമ്മൽ താഴം ഭാഗവും, പാറങ്ങാട്ട്താഴം റോഡ് ആരംഭവും), 17- കക്കോടി (എൻ വി റോഡ് -- -പയ്യപ്പള്ളി റോഡ്, അ‌‌‌‌‌‌ങ്കണവാടി റോഡ്, പയ്യപ്പള്ളിതാഴം മുതൽ ഉമ്മട്ടംകുഴിയിൽതാഴം റോഡ്, മേലേടത്ത് താഴം ഇടവഴി), 21 -ഒറ്റത്തെങ്ങ്,  തിരുവമ്പാടി പഞ്ചായത്ത് ഏഴ് പുന്നക്കൽ, (പുന്നക്കൽ ടൗൺ മുതൽ മത്താപൊയിൽ പാലം വരെയുള്ള പ്രദേശവും തുരുവേറിപാറ ഭാഗവും), കായണ്ണ പഞ്ചായത്ത് രണ്ട് കുരിക്കൾ കൊല്ലി, (പള്ളിമുക്ക് ഭാ​ഗം), കുറ്റ്യാടി നാല് പൂളത്തറ( ഫോറസ്റ്റ് ഓഫീസ് --ഹെെസ്കൂൾ റോഡിലെ എളേച്ചുകണ്ടി ഭാ​ഗം), കൂരാചുണ്ട് 13 ഓഞ്ഞിൽ(കായണ്ണ പൂവത്താംകുന്ന് വെങ്കിട്ടതാഴെ റോഡ് തുടങ്ങി പൂവത്താംകുന്ന് ഭജനമഠം, പൊറോളി കുരിശ്ശുപള്ളി വരെയുള്ള ഭാ​ഗം),   
മടവൂർ പഞ്ചായത്ത് രണ്ട് എരവന്നൂർ നോർത്ത്, ഏഴ് നെരവത്ത്,  തിരുവള്ളൂർ പഞ്ചായത്ത് 15 തോടന്നൂർ ടൗൺ, അഞ്ച് തിരുവള്ളൂർ സെന്റർ, ഒന്ന് -വള്ള്യാട്, 11- വെള്ളൂക്കര, 13- കന്നിനട, ബാലുശേരി പഞ്ചായത്ത് 15- കുന്നക്കൊടി, നാല് തത്തമ്പത്ത്, ചെക്യാട് പഞ്ചായത്ത് അഞ്ച്- കിഴക്കെ കറുവന്തേരി, 12- വേവം, എടച്ചേരി പഞ്ചായത്ത് എട്ട്  എടച്ചേരി നോർത്ത്, ഫറോക്ക് മുൻസിപ്പാലിറ്റി 25- നല്ലൂരങ്ങാടി, 20- വെസ്റ്റ് പെരുമുഖം, അഞ്ച് മുരുകല്ലിങ്ങൽ ഈസ്റ്റ്, ഏറാമല പഞ്ചായത്ത് ഒമ്പത്- എറങ്ങോളി, ചേളന്നൂർ പഞ്ചായത്ത് നാല് അമ്പലപ്പാട്,  പെരുവയൽ പഞ്ചായത്ത് എട്ട് -പെരുവയൽ, ചങ്ങരോത്ത് പഞ്ചായത്ത് 17- വടക്കുമ്പാട് പൂർണമായും.
 
ഒഴിവാക്കിയത്
മണിയൂർ പഞ്ചായത്ത് അഞ്ച്, ഒന്ന്, മടവൂർ പഞ്ചായത്ത് 12, ഉള്ള്യേരി പഞ്ചായത്ത് മൂന്ന്,  ചങ്ങരോത്ത് പഞ്ചായത്ത് 12, ചെറുവണ്ണൂർ പഞ്ചായത്ത് 11, നൊച്ചാട് പഞ്ചായത്ത് 10, കുന്നമംഗലം പഞ്ചായത്ത് 17,14,മൂടാടി പഞ്ചായത്ത് 16, കടലുണ്ടി പഞ്ചായത്ത് എട്ട്.
താഴെ പറയുന്ന  പ്രദേശങ്ങൾ മാത്രം മൈക്രോ കണ്ടെയിൻമെന്റ് സോണാക്കി ബാക്കിഭാഗങ്ങൾ കണ്ടെയിൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി.
നന്മണ്ട പഞ്ചായത്ത് 12 തിരുമാലക്കണ്ടി പറമ്പ് വയപ്രം ഭാഗം (അതിരുകൾ -കിഴക്ക് - തണൽ സ്റ്റോപ്പ് റോഡ്, പടിഞ്ഞാറ് -തിരുമാലക്കണ്ടി - വളഞ്ഞ 12 റോഡ്, തെക്ക് - തിരുമാലക്കണ്ടി --തിരുത്തിപ്പുറത്ത് റോഡ്, വടക്ക് അന്താനത്ത് -- -കറുത്തമ്പത്ത് റോഡ്.മാവൂർ പഞ്ചായത്ത് വാർഡ് എട്ട് (കിഴക്ക് വെള്ളാരംകണ്ടി -- പുതുക്കുടിതാഴം റോഡ്,  പടിഞ്ഞാറ്: പടാരുകുളങ്ങര -- - ചിറക്കൽത്താഴം, തെക്ക് മൂത്തേടത്ത് താഴം -- - പുതുക്കുടിതാഴം റോഡ്,  വടക്ക് പടാരുകളങ്ങര കൈത്തുട്ടിമുക്കിൽ റോഡ്.കൂത്താളി പഞ്ചായത്ത്  13 പാറാട്ടുപാറ ഭാഗം, മുണ്ടാട്ടിൽ ഭാഗം, എടത്തുംകണ്ടി ഭാ​ഗം .-ഒളവണ്ണ പഞ്ചായത്ത് 23 കരുമ്പയിൽതാഴം, നെച്ചൂളി മീത്തൽ മുക്കിൽ പീടിക, എടത്തിൽതാഴം വരെയുള്ള പ്രദേശങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top