19 April Friday

പ്രതിഷേധ ജ്വാല

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

ഡിവൈഎഫ്‌ഐ രക്തസാക്ഷി അനുസ്മരണ ജ്വാല കോക്കല്ലൂരിൽ 
ജില്ലാ പ്രസിഡന്റ്‌ എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്യുന്നു

ബാലുശേരി
ഇടുക്കി പൈനാവ് എൻജിനിയറിങ്‌ കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു ക്രിമിനലുകൾ കൊല ചെയ്തതിൽ പ്രതിഷേധിച്ച്  ഡിവൈഎഫ്ഐ നേതൃത്വത്തിൽ യൂണിറ്റുകളിൽ പ്രതിഷേധ ജ്വാല തെളിച്ചു. കോക്കല്ലൂർ ടൗണിൽ ജില്ലാ പ്രസിഡന്റ്‌ എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. കോട്ടൂർ മേഖലയിലെ പെരവച്ചേരി യൂണിറ്റിൽ സംസ്ഥാന കമ്മിറ്റി അംഗം ടി കെ സുമേഷും അവിടനല്ലൂർ മേഖലയിലെ കുന്നുമ്മൽ പൊയിലിൽ ബ്ലോക്ക് സെക്രട്ടറി ടി സരുണും ബാലുശേരി മേഖലയിലെ മുതുവത്ത് യൂണിറ്റിൽ പ്രസിഡന്റ്‌ അതുലും കോട്ടൂർ മേഖലയിലെ പാലോളി യൂണിറ്റിൽ ജില്ലാ കമ്മറ്റി അംഗം പി എം അജിഷയും കിനാലൂർ മേഖലയിലെ പുളകണ്ടിയിൽ കെ ആർ ജിതേഷും പരിപാടി ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top