28 March Thursday
ടിപിആർ 12.39 ശതമാനം 1

1117 പോസിറ്റീവ്‌, 3342 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021
കോഴിക്കോട്‌
സമ്പർക്കത്തിലൂടെ പോസിറ്റീവായ 1090 പേരുൾപ്പെടെ ജില്ലയിൽ 1117 പേർക്ക്‌ കോവിഡ്. ഉറവിടമറിയാത്ത 20 പേരും  ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ഒരാളും വിദേശത്തുനിന്നെത്തിയ നാലുപേരും രണ്ട്‌ ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 9203 പേരെ പരിശോധനയ്‌ക്ക് വിധേയരാക്കി. 12.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  3342 പേർകൂടി രോഗമുക്തരായി. 2411 മരണമാണ് ഇതുവരെ റിപ്പോർട്ട്‌ ചെയ്തത്.
 ഉറവിടമറിയാത്തവർ: ആയഞ്ചേരി- 1, കടലുണ്ടി 3, കീഴരിയൂർ 1, കൊയിലാണ്ടി 1, കോഴിക്കോട് 4, നാദാപുരം 3, നരിപ്പറ്റ 1, ഒളവണ്ണ 1, രാമനാട്ടുകര 1, തൂണേരി 2, വേളം  2. വിദേശം: കോഴിക്കോട് 4. ഇതരസംസ്ഥാനം: മടവൂർ 1.
 സമ്പർക്കം: കോർപറേഷൻ: 269, അരിക്കുളം 4, അത്തോളി 22, ആയഞ്ചേരി 7, അഴിയൂർ 3, ബാലുശേരി 6, ചങ്ങരോത്ത് 4, ചാത്തമംഗലം 9, ചെക്യാട്‌ 8, ചേളന്നൂർ 10, ചേമഞ്ചേരി 6, ചെങ്ങോട്ട്കാവ് 7, ചെറുവണ്ണൂർ 10, ചോറോട് 2, എടച്ചേരി 1, ഏറാമല 4, ഫറോക്ക് 41, കടലുണ്ടി 10, കക്കോടി 40, കാക്കൂർ 6, കാരശേരി 3, കട്ടിപ്പാറ 31, കാവിലുംപാറ 4, കായക്കൊടി 10, കായണ്ണ 3, കീഴരിയൂർ 2, കിഴക്കോത്ത് 5, കോടഞ്ചേരി 5, കൊടിയത്തൂർ 4, കൊടുവള്ളി 13, കൊയിലാണ്ടി 36, കൂടരഞ്ഞി 17, കൂരാച്ചുണ്ട് 5, കൂത്താളി 30, കോട്ടൂർ 18, കുന്നമംഗലം 1, കുന്നുമ്മൽ 9, കുരുവട്ടൂർ 2, കുറ്റ്യാടി 36, മടവൂർ 14, മണിയൂർ 18, മരുതോങ്കര 12, മാവൂർ 7, മേപ്പയ്യൂർ 5, മൂടാടി 14, മുക്കം 3, നാദാപുരം 14, നടുവണ്ണൂർ 22, നന്മണ്ട 3, നരിക്കുനി 3, നരിപ്പറ്റ 5, നൊച്ചാട് 14, ഒളവണ്ണ 11, ഓമശേരി 4, ഒഞ്ചിയം 7, പനങ്ങാട് 14, പയ്യോളി 5, പേരാമ്പ്ര 7, പെരുമണ്ണ 14, പെരുവയൽ 2, പുറമേരി 48, പുതുപ്പാടി 25, രാമനാട്ടുകര 4, തലക്കുളത്തൂർ 16, താമരശേരി 4, തിക്കോടി 5, തിരുവള്ളൂർ 5, തിരുവമ്പാടി 1, തൂണേരി 5, തുറയൂർ 5, ഉള്ള്യേരി 15, ഉണ്ണികുളം 25, വടകര 6, വളയം 5, വേളം 8, വില്യാപ്പള്ളി 12. ആരോഗ്യ പ്രവർത്തകർ: കക്കോടി 1, കോഴിക്കോട് 1.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top