25 April Thursday
ജംഷീദിന്റെ ദുരൂഹ മരണം

അന്വേഷണം ആവശ്യപ്പെട്ട്‌ 
ഡിവൈഎഫ്‌ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022
ബാലുശേരി 
കൂരാച്ചുണ്ടിലെ ജംഷീദിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം നടത്തണമെന്നും പ്രദേശത്തെ മയക്കുമരുന്ന്‌ ലോബിയെ ഒറ്റപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ പ്രകടനവും പൊതുയോഗവും നടത്തി. സിപിഐ എം ഏരിയാ കമ്മിറ്റി അംഗം വി ജെ സണ്ണി  ഉദ്ഘാടനംചെയ്തു.  ലോക്കൽ സെക്രട്ടറി കെ ജി അരുൺ, അനീറ്റ് മുറിഞ്ഞകല്ലേൽ, ടി കെ രാഗേഷ്, വി കെ ഹസീന എന്നിവർ സംസാരിച്ചു.ബാലുശേരി 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top