06 July Sunday

സംഘാടക
സമിതി 
രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
കോഴിക്കോട്‌
തൊഴിലാളികളും കർഷകരും നവലിബറൽ നയങ്ങൾക്കെതിരെ 1982 ജനുവരി 19ന് നടത്തിയ ഐതിഹാസികമായ ദേശീയ സമരത്തിന്റെ ഓർമ പുതുക്കാൻ 19ന് വൈകിട്ട് അഞ്ചിന്‌ മുതലക്കുളത്ത്‌ ഐക്യദാർഢ്യ സദസ്സ്‌ സംഘടിപ്പിക്കുന്നു. സംഘാടകസമിതി രൂപീകരിച്ചു.  ഇ എം എസ് ഭവനിൽ ചേർന്ന യോഗം പി വിശ്വൻ ഉദ്ഘാടനം ചെയ്തു. സി പി സുലൈമാൻ അധ്യക്ഷനായി.  പി കെ സന്തോഷ്, എം പി സുരേഷ് എന്നിവർ സംസാരിച്ചു.  കെ സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ സുരേഷ് കുമാർ (കൺവീനർ), പി കെ സന്തോഷ്, എം പി സുരേഷ് (ജോ. കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top