20 April Saturday
ടിപിആർ 13.91 %

1155 കോവിഡ്, രോഗമുക്തി 601

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021
 
കോഴിക്കോട്‌
സമ്പർക്കത്തിലൂടെ പോസിറ്റീവായ 1145 പേരുൾപ്പെടെ 1155 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരും രണ്ട്‌ ആരോഗ്യ പ്രവർത്തകരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടാളും പട്ടികയിലുണ്ട്‌. 8399 പേരെ പരിശോധിച്ചപ്പോൾ 13.91 ശതമാനമാണ്‌ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌. അതേസമയം, ചികിത്സയിലായിരുന്ന 601 പേർ കൂടി രോഗമുക്തരായി.
ഉറവിടമറിയാത്തവർ: കോർപറേഷൻ 1, കുന്നമംഗലം -2, മാവൂർ 1, നാദാപുരം -1, ഒളവണ്ണ 1.
ഇതര സംസ്ഥാനം: കോർപറേഷൻ -2.
ആരോഗ്യപ്രവർത്തകർ:  കോർപറേഷൻ -2.
സമ്പർക്കം: അരിക്കുളം -4, അത്തോളി- 14, ആയഞ്ചേരി -9, അഴിയൂർ -1, ബാലുശേരി 21, ചക്കിട്ടപാറ -12, ചങ്ങരോത്ത് -2, ചാത്തമംഗലം -8, ചെക്യാട് -5, ചേളന്നൂർ- 29, ചേമഞ്ചേരി -11, ചെങ്ങോട്ടുകാവ് -17, ചെറുവണ്ണൂർ 11, ചോറോട് -17, എടച്ചേരി -12, ഏറാമല -12, ഫറോക്ക് 11, കടലുണ്ടി 16, കക്കോടി -14, കാക്കൂർ -18, കാരശേരി -12, കട്ടിപ്പാറ -10, കാവിലുംപാറ -13, കായക്കൊടി -4, കായണ്ണ -12, കീഴരിയൂർ -3, കിഴക്കോത്ത് -5, കോടഞ്ചേരി -21, കൊടിയത്തൂർ -4, കൊടുവള്ളി -11, കൊയിലാണ്ടി- 29, കൂടരഞ്ഞി 10, കൂത്താളി -5, കോർപറേഷൻ -226, കുന്നമംഗലം 15, കുന്നുമ്മൽ -4, കുരുവട്ടൂർ -23, കുറ്റ്യാടി -3, മടവൂർ -28, മണിയൂർ 16, മരുതോങ്കര -2, മാവൂർ -2, മേപ്പയ്യൂർ -1, മൂടാടി -20, മുക്കം -28, നാദാപുരം -13, നടുവണ്ണൂർ -33, നന്മണ്ട -10, നരിക്കുനി -18, നരിപ്പറ്റ -4, നൊച്ചാട് -8, ഒളവണ്ണ 7, ഓമശേരി -18, ഒഞ്ചിയം -26, പനങ്ങാട് -16, പയ്യോളി -27, പേരാമ്പ്ര 10, പെരുമണ്ണ- 4, പെരുവയൽ -16, പുറമേരി -5, പുതുപ്പാടി -11, രാമനാട്ടുകര -4, തലക്കുളത്തൂർ -5, താമരശേരി -19, തിക്കോടി -11, തിരുവള്ളൂർ -7, തിരുവമ്പാടി -6, തൂണേരി -6, ഉള്ള്യേരി -32, ഉണ്ണികുളം -16, വടകര -19, വളയം -14, വാണിമേൽ -2, വേളം -3, വില്യാപ്പള്ളി -5.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top