29 March Friday

കണ്ടെയിൻമെന്റ് സോണുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 13, 2020
കോഴിക്കോട്
ജില്ലയിൽ കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ. കോഴിക്കോട് കോർപറേഷൻ ആറ് വലിയങ്ങാടി (വടക്ക് ലോറി സ്റ്റാൻഡ് റോഡ്, തെക്ക് പൂവളപ്പ് വലിയപറമ്പ് പള്ളി ഇടവഴി റോഡ്, പടിഞ്ഞാറ് - ചെറൂട്ടി റോഡ്, കിഴക്ക് എ ജി ആൻഡ്‌ കെ പി കേശവമേനോൻ റോഡ്, 36- കല്ലായി, ‌47-ബേപ്പൂർ പോർട്ട് (ഫിഷിങ്‌ ഹാർബർ ഒഴികെ),
അഴിയൂർ പഞ്ചായത്ത്- 10 -കൊളരാടുതെരു (കൊളരാട് തെരു ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള 50 വീടുകൾ ഉൾപ്പെടുന്ന പ്രദേശം ), കായണ്ണ പഞ്ചായത്ത് മൂന്ന്- മാട്ടനോട് (ആലോറചാലിൽ ഭാഗം),  ഒന്ന്, രണ്ട്,12,13 വാർഡിൽ ഉൾപ്പെടുന്ന കായണ്ണ ടൗൺ, ചെങ്ങോട്ട്കാവ് പഞ്ചായത്ത് എട്ട് ചേലിയ ഈസ്റ്റ്, ‌നന്മണ്ട പഞ്ചായത്ത്  കരിയാണിമല (-പാറോൽമുക്ക് - പള്ളിത്താഴം റോഡിന്റെ ഇരുവശങ്ങൾ -- അതിരുകൾ - കിഴക്ക് -നന്മണ്ട - ചിക്കിലോട് റോഡ്, പടിഞ്ഞാറ് - പള്ളിത്താഴം,
തെക്ക് - പീറ്റയിൽപറമ്പ്, വടക്ക് - വയലിൽ പറമ്പ്, - ചാത്തമംഗലം പഞ്ചായത്ത്
20 വേങ്ങേരി മഠം (കിഴക്ക് വേങ്ങരിമഠം മുതൽ തെക്കുമ്പലം വരെ, പടിഞ്ഞാറ് തടത്തുമ്മൽ അഴകത്ത് റോഡ്, വടക്ക് തടത്തുമ്മൽ മുതൽ വേങ്ങരിമഠം വരെ (വലതുഭാഗം), തെക്ക് നെല്ലിക്കോട് പൊയിൽ മുതൽ നടുവത്ത് വരെ -ഇടയിലുള്ള പ്രദേശം, ചങ്ങരോത്ത് പഞ്ചായത്ത് 16- കണ്ണാട്ടി (വടക്കുമ്പാട് വഞ്ചിപ്പാറ റോഡിനും
കയ്യേലി വയലിനും സ്റ്റേറ്റ് ഹെെവേക്കും ഇടയിൽ ഉള്ള പ്രദേശം), 17 -വടക്കുമ്പാട് (മൃഗാശുപത്രി റോഡിന് തെക്ക് കയ്യേലി വയൽ വരെ, കനാൽ റോഡിനും സ്റ്റേറ്റ്ഹൈവേക്കും ഇടയിലുള്ള പ്രദേശം),  ഉള്ള്യേരി പഞ്ചായത്ത് 12 -പുത്തഞ്ചേരി, 
- 13- പുത്തൂർവട്ടം, കക്കോടി പഞ്ചായത്ത് 18- കക്കാടി ബസാർ ഈസ്റ്റ് (കക്കോടി ബസാർ ഈസ്റ്റ് - പൂവ്വത്തൂർ മേടക്കുന്ന്മല റോഡിൽ തെക്ക് പൂവത്തുർ ഭാഗം), വടക്ക് മേടക്കുന്ന്മല റോഡ്, താമരശേരി പഞ്ചായത്ത് -18-പള്ളിപ്പുറം (പുളിയാറച്ചാലിൽ -ഒറ്റപ്പിലാക്കി റോഡ് മുതൽ നാരുക്കിൽ ചോയിമഠം റോഡ് വരെ), 14- ചെമ്പ്ര (ചെമ്പ്രപള്ളി -മണ്ണാൻപുറായിൽ പ്രദേശം),  ഒമ്പത്- കുടുക്കിലമ്മാരം (ഹുസൈമത്ത് ഫ്ലാറ്റ് -- -ആലപ്പടി ക്ഷേത്രം റോഡ്  വട്ടൽകുനിപ്പുറായിൽ പ്രദേശം),ഒന്ന് തേക്കുതോട്ടം (തേക്ക് തോട്ടം സ്കൂൾ മുതൽ തുമ്പോണ തേക്ക് തോട്ടം  റോഡ് വരെ), കിഴക്കോത്ത് പഞ്ചായത്ത് മൂന്ന്  പൊന്നുന്തോറ, -കൊടിയത്തൂർ പഞ്ചായത്ത് 16 സൗത്ത് കൊടിയത്തൂർ, - 15- കണ്ണംപാമ്പ്, -കോട്ടൂർ പഞ്ചായത്ത് - 13-വാകയാട്,  -കുന്നമംഗലം പഞ്ചായത്ത് ആറ് ചൂലാംവയൽ, -മടവൂർ പഞ്ചായത്ത് 15- മുട്ടാഞ്ചേരി, മണിയൂർ പഞ്ചായത്ത് 13- മണിയൂർ നോർത്ത്, മേപ്പയൂർ പഞ്ചായത്ത്  10 -ചാവാട്ട്, നാദാപുരം പഞ്ചായത്ത് 15- കക്കംവള്ളി, ഒളവണ്ണ പഞ്ചായത്ത് എട്ട് മുതുവൻതറ, ഓമശേരി പഞ്ചായത്ത് 17 -മങ്ങാട് ഈസ്റ്റ്, പയ്യോളി മുനിസിപ്പാലിറ്റി 36 കൊളവിപ്പാലം ബീച്ച്,  പെരുമണ്ണ പഞ്ചായത്ത് 11 പെരുമണ്ണ സൗത്ത്, തലക്കുളത്തൂർ പഞ്ചായത്ത് നാല് എടക്കര,  ഉണ്ണികുളം ആറ് മാടത്തുംപൊയിൽ,1-7 മങ്ങാട്, 16 നെരോത്ത്, ഉണ്ണികുളം പഞ്ചായത്ത് 14 കരുമല, വില്യാപ്പള്ളി പഞ്ചായത്ത് ആറ് മൊയ്കുളങ്ങര.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top