25 April Thursday

ചുരം റോഡ് ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

കുറ്റ്യാടി പക്രംതളം ചുരം റോഡ് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് 
ശുചീകരണം നടത്തുന്നു

കുറ്റ്യാടി 

പക്രംതളം ചുരം റോഡിൽ വിനോദ സഞ്ചാരികളും യാത്രക്കാരും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ നാദാപുരം ഫയർ റസ്ക്യൂ സർവീസ്, സിവിൽ ഡിഫെൻസ് അംഗങ്ങളും നീക്കം ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. അനിൽകുമാർ പരപ്പുമ്മൽ അധ്യക്ഷനായി. സി കെ ഷൈജേഷ്, കെ ബി സുകേഷ്, അരുൺ പ്രസാദ്, കെ മനോജ്, എന്നിവരും സിവിൽ ഡിഫെൻസ് പോസ്റ്റ് വാഡൻ ശാലുവിന്റെ  നേതൃത്വത്തിൽ സിവിൽ ഡിഫെൻസ് അംഗങ്ങളും പങ്കാളികളായി.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top