25 April Thursday

ആർഎസ്എസ് 
അക്രമത്തിനെതിരെ 
വിദ്യാർഥി പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022

ആർഎസ്എസ് അക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ 
പേരാമ്പ്രയിൽ നടത്തിയ വിദ്യാർഥി പ്രതിരോധം

പേരാമ്പ്ര

പേരാമ്പ്രയിൽ ബീഫ് കച്ചവടംചെയ്ത സ്ഥാപനത്തിനും തൊഴിലാളികൾക്കും നേരെയുള്ള ആർഎസ്എസ് അക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പേരാമ്പ്ര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥി പ്രതിരോധം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം അശ്വന്ത് ചന്ദ്ര ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് അമൽജിത്ത് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം അസിൻ ബാനു സംസാരിച്ചു. ഏരിയാ ജോയിന്റ്‌ സെക്രട്ടറി കെ കെ അമൽ സ്വാഗതവും സെക്രട്ടറിയറ്റ് അംഗം കെ സി അഭിരാം നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top