23 April Tuesday

വ്യാജമദ്യവും ലഹരിയും തടയാൻ 
കർശന നടപടി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021
കോഴിക്കോട്‌
ക്രിസ്‌മസ്- പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യ വിൽപ്പനയോ, ലഹരി വിതരണമോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക്‌ വിവരമറിയിക്കാം. കൺട്രോൾ റൂമുകളിലും എക്സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈൽ നമ്പറിലും പൊതുജനങ്ങൾക്ക് വിളിക്കാമെന്ന്‌ ഡെപ്യൂട്ടി എക്സൈസ് കമീഷണർ അറിയിച്ചു. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും.  വൻതോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായവാറ്റ് എന്നിവയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികങ്ങൾ നൽകും.
എക്സൈസ് ഓഫീസ്,  ഓഫീസ് മേധാവികളുടെ ഫോണ്‍, മൊബൈല്‍ നമ്പര്‍ എന്നീ ക്രമത്തില്‍: ഡിവിഷണല്‍ എക്സൈസ് കണ്‍ട്രോള്‍ റൂം -0495-2372927,  ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍, കോഴിക്കോട് 0495-2372927, 9447178063, അസി. എക്‌സൈസ്‌ കമീഷണര്‍ 0495-2375706, 9496002871, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്,  കോഴിക്കോട് -0495-2376762, -9400069677, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, പേരാമ്പ്ര - 0496-2610410, -9400069679, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, വടകര -0496-2515082, -9400069680, എക്സൈസ് റെയിഞ്ച് ഓഫീസ്, ഫറോക്ക് -0495-2422200,- 9400069683, എക്സൈസ് റെയിഞ്ച് ഓഫീസ്, കോഴിക്കോട് - 0495-2722991, -9400069682, എക്സൈസ് റെയിഞ്ച് ഓഫീസ്, കുന്നമംഗലം -0495-2802766, -9400069684, എക്സൈസ് റെയിഞ്ച് ഓഫീസ്, താമരശേരി - 0495-2224430, -9400069685, എക്സൈസ് റെയിഞ്ച് ഓഫീസ്, ചേളന്നൂര്‍ -0495-2263666, -9400069686, എക്സൈസ് റെയിഞ്ച് ഓഫീസ്, കൊയിലാണ്ടി -0495 -2624410, -9400069687, എക്സൈസ് റെയിഞ്ച് ഓഫീസ്, ബാലുശേരി -0495-2641830, -9400069688, എക്സൈസ് റെയിഞ്ച് ഓഫീസ്, വടകര- 0495-2516715, -9400069689, എക്സൈസ് റെയിഞ്ച് ഓഫീസ്, നാദാപുരം -0496-2556100, -9400069690, എക്സൈസ് ചെക്ക് പോസ്റ്റ്, അഴിയൂര്‍ - 0496-2202788, - 9400069692.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top