12 July Saturday

503 പേർക്ക്‌ കോവിഡ്‌, 741 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021
കോഴിക്കോട്‌
സമ്പർക്കത്തിലൂടെ പോസിറ്റീവായ 497 പേരുൾപ്പെടെ 503 കോവിഡ്‌ കേസുകൾ തിങ്കളാഴ്‌ച റിപ്പോർട്ട്‌ ചെയ്‌തു. ഉറവിടമറിയാത്ത നാലുപേരും ഇതര സംസ്ഥാനത്ത്‌ നിന്നുള്ള രണ്ടാളും പട്ടികയിലുണ്ട്‌.
4477 പേരെ പരിശോധനക്ക്‌ വിധേയരാക്കി. 11.48 ശതമാനമാണ്‌ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌.  741 പേർ രോഗമുക്തരായി.  രോഗം സ്ഥിരീകരിച്ച് 6097 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 485 പേരുൾപ്പടെ 17,194 പേർ  നിരീക്ഷണത്തിലുണ്ട്.  11,81,818  പേർ നിരീക്ഷണം പൂർത്തിയാക്കി. 4115  മരണങ്ങളാണ്  റിപ്പോർട്ട് ചെയ്‌തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top