15 July Tuesday

മഴ: 15 ക്യാമ്പ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
കോഴിക്കോട്‌
മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ 15 ദുരിതാശ്വാസ ക്യാമ്പിലായി കഴിയുന്നത് 196 കുടുംബങ്ങൾ. 606 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 222 പുരുഷന്മാരും 259 സ്ത്രീകളും 125 കുട്ടികളും. വടകര താലൂക്കിൽ എട്ട് ക്യാമ്പുകളുണ്ട്. കോഴിക്കോട്, താമരശേരി താലൂക്കുകളിൽ രണ്ട് ക്യാമ്പ് വീതവും കൊയിലാണ്ടി താലൂക്കിൽ മൂന്ന്‌ ക്യാമ്പുമുണ്ട്‌.
കൺട്രോൾ റൂം നമ്പർ: കോഴിക്കോട് -0495 -2372966, കൊയിലാണ്ടി- 0496 -2620235, വടകര- 0496- 2522361, താമരശേരി- 0495- 2223088, ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം- 0495 2371002. ടോൾഫ്രീ നമ്പർ - 1077.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top