23 September Saturday

മൂരാട് പാലത്തിൽ നിരതെറ്റിച്ചാൽ പിടിവീഴും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023
വടകര 
ദേശീയപാത പ്രവൃത്തി നടക്കുന്നതിനാൽ മൂരാട് പാലത്തിലൂടെയുള്ള വാഹനങ്ങൾ നിശ്ചിത ട്രാക്കിലൂടെ മാത്രമേ പോകാൻ പാടുള്ളൂവെന്ന്‌ വടകര ട്രാഫിക് എസ്ഐ അറിയിച്ചു. നിരതെറ്റിക്കുന്ന വാഹനങ്ങൾക്ക്‌ പിഴ ഈടാക്കുന്നതിന്‌ പുറമേ  പെർമിറ്റ് റദ്ദാക്കുന്ന നടപടിവരെ സ്വീകരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top