29 March Friday

ഗവ. ലോ കോളേജ്‌ സുവർണ ജൂബിലി: 
പ്രബന്ധ മത്സരം

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021
കോഴിക്കോട്‌
വെള്ളിമാടുകുന്ന്‌ ഗവ. ലോ കോളേജിന്റെ സുവർണ ജൂബിലിയുടെയും ജസ്റ്റിസ്‌ വി ആർ കൃഷ്‌ണയ്യരുടെ 107ാം ജന്മദിനാചരണത്തിന്റെയും ഭാഗമായി നിയമ വിദ്യാർഥികൾക്കും യുവ അഭിഭാഷകർക്കുമായി ഇംഗ്ലീഷ്‌ പ്രബന്ധ മത്സരം. 10,000 രൂപ, 5000 രൂപ 2500 രൂപ എന്നിങ്ങനെ സമ്മാനം നൽകും. പങ്കെടുക്കുന്നവർ justicevrkcompetion sprtc@gmail.com വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9447469280.
  18ന്‌ കോളേജിൽ നടക്കുന്ന വി ആർ കൃഷ്‌ണയ്യർ അനുസ്‌മരണവും പ്രഭാഷണവും ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ നിർവഹിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top