29 March Friday

സിപിഐ എം നേതാക്കൾ 
ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022
പേരാമ്പ്ര     
മുതുകാട് നരേന്ദ്രദേവ് അങ്കണവാടിയിലും സാംസ്കാരിക നിലയത്തിലും ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് സിപിഐ എം നേതാക്കൾ സന്ദർശിച്ചു. 
ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത്, ലോക്കൽ സെക്രട്ടറി പി സി സുരാജൻ എന്നിവർ ക്യാമ്പ് സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി. 
ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് നരേന്ദ്രദേവ് ആദിവാസി കോളനി ഉൾപ്പെടുന്ന പ്രദേശത്തുനിന്ന്‌ 24 കുടുംബങ്ങളിലുള്ള 96 പേരാണ് ക്യാമ്പിലുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top