20 April Saturday

പിഎൻബി ശാഖകൾ ഉപരോധിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
കോഴിക്കോട്‌
അക്കൗണ്ടിൽനിന്ന്‌ തട്ടിയ പണം പഞ്ചാബ്‌ നാഷണൽ ബാങ്ക്‌ രണ്ട്‌ ദിവസത്തിനകം കോർപറേഷന്‌ തിരിച്ചുതന്നില്ലെങ്കിൽ ചൊവ്വാഴ്‌ച മുതൽ നഗരത്തിലെ  ബാങ്കിന്റെ മുഴുവൻ ശാഖയും എൽഡിഎഫ്‌ ഉപരോധിക്കുമെന്ന്‌  മേയർ ബീന ഫിലിപ്പ്‌, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാങ്ക്‌ അധികൃതർ രണ്ട്‌ ദിവസം സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്‌.  സംഭവത്തിന്റെ പശ്ചാത്തലത്തിൽ മറ്റ്‌ ബാങ്കുകളിലെ അക്കൗണ്ടുകളും പരിശോധിക്കുമെന്നും അവർ  പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top