27 April Saturday

പുസ്തകം പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
വടകര
പ്രേംജിത്ത് ചോമ്പാലയുടെ ആദ്യ കഥാസമാഹാരം ‘യഥേഷ്ടം ഞാൻ' പുസ്തകം  കഥാകൃത്ത് വി ആർ സുധീഷ് അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ആയിഷ ഉമ്മറിന്‌ നൽകി പ്രകാശിപ്പിച്ചു. കെ പി മനോജ് കുമാർ അധ്യക്ഷനായി. 
പ്രേംജിത്ത് ചോമ്പാല തിരക്കഥയും സംവിധാനവും നിർവഹിച്ച രണ്ട് ഹ്രസ്വചിത്രങ്ങളുടെ പുറത്തിറക്കൽ കാഞ്ചനമാല നിർവഹിച്ചു. സിനിമാനടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, കലാഭവൻ നന്ദന, പ്രേംജിത്ത് ചോമ്പാല, സാജിദ് റഹ്മാൻ, പ്രവീൺ ചോമ്പാല എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top