20 April Saturday

മത്സ്യത്തൊഴിലാളി സംഗമം: ജാഥ ഇന്ന് കോഴിക്കോട്‌ ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

 കോഴിക്കോട്

 മത്സ്യത്തൊഴിലാളി സംഗമത്തിന്റെ പ്രചാരണാർഥമുള്ള വടക്കൻ മേഖലാ ജാഥ വ്യാഴാഴ്ച കോഴിക്കോട്‌ ജില്ലയിൽ പര്യടനം നടത്തും. കൂട്ടായി ബഷീർ നയിക്കുന്ന ജാഥക്ക് രാവിലെ ഒമ്പതരക്ക്‌ ചോമ്പാല ഹാർബറിലാണ് ആദ്യ സ്വീകരണം. പകൽ 11.30ന് കൊയിലാണ്ടി ഹാർബറിലും 3.30ന്‌ പുതിയാപ്പയിലും  വൈകിട്ട്‌ അഞ്ചിന്‌ കോതിപ്പാലത്തും ആറിന്‌ ബേപ്പൂരിലും സ്വീകരണം നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top