01 July Tuesday

അയ്യപ്പഭക്തരുടെ വാൻ അപകടത്തിൽപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

 ചോറോട് 

പെരുവാട്ടുംതാഴ ജങ്ഷനിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ വെള്ളി പുലർച്ചെ  ഡിവൈഡറിൽ തട്ടി അപകടം. കാലിന് ഗുരുതര പരിക്കേറ്റ ഒരാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ മുൻഭാഗം തകർന്നു. റോഡിൽ  വെളിച്ചമില്ലാത്തതും പാത ഇടുങ്ങിയതും കാരണം ഇവിടെ അപകടം പതിവാണ്‌. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഡിവൈഡറുകൾ ഈ ഭാഗത്ത്‌ അപകടക്കെണിയൊരുക്കുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top