28 March Thursday

തെളിനീരായി കരിമ്പനത്തോട്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

 

വടകര
നഗരമാലിന്യം പേറിയൊഴുകിയ കരിമ്പനത്തോട് തെളിനീരായി ഒഴുകുന്നതും വടകരയിലെ പുതിയ കാഴ്‌ചയാണ്. മാലിന്യത്തിൽനിന്ന് മോചിപ്പിക്കാനായി കരിമ്പനത്തോടിന്റെ ഇരുകരകളും കെട്ടി സംരക്ഷിച്ചു. 
സി കെ നാണു എംഎൽഎ ഒരു കോടിയിലേറെ രൂപ തോടിന്റെ സംരക്ഷണത്തിനായി അനുവദിച്ചു. കിഫ്ബി വഴി നടപ്പാക്കുന്ന സീവേജ് ആൻഡ്‌ സെപ്റ്റേജ് ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌ അന്തിമഘട്ടത്തിലാണ്‌. ഇതിന്‌ കിഫ്‌ബിയുടെ 15 കോടി സഹായവുമുണ്ട്‌. അഗ്രി ക്ലിനിക്ക്, എനർജി ക്ലിനിക്ക്, കിണർ റീചാർജ്, വാട്ടർ ക്ലിനിക്ക് തുടങ്ങിയവും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top