03 July Thursday

734 പേര്‍ക്ക് കോവിഡ്‌; മുക്തി 814

സ്വന്തം ലേഖകന്‍Updated: Thursday Dec 3, 2020
 
കോഴിക്കോട്‌
ജില്ലയിൽ 734 കോവിഡ്‌ കേസുകൾ കൂടി. വിദേശത്തുനിന്നെത്തിയ അഞ്ചുപേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 11 പേർക്കുമാണ് പോസിറ്റീവായത്. 
24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കംവഴി 694 പേർക്കാണ് രോഗം ബാധിച്ചത്. 5633 പേരെ പരിശോധനക്ക് വിധേയരാക്കി. ആറ്‌ ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 13.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 814 പേർകൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശം
ഉണ്ണികുളം - 1നരിപ്പറ്റ - 1, ഫറോക്ക് - 3.
ഇതര സംസ്ഥാനം
കൊയിലാണ്ടി - 1, കൂരാച്ചുണ്ട് - 1, കോർപറേഷൻ - 2, നാദാപുരം - 1, പെരുവയൽ - 3, പുറമേരി - 1, വടകര - 1, മടവൂർ - 1.
ഉറവിടം വ്യക്തമല്ലാത്തവർ
കോർപറേഷൻ - 7, അത്തോളി - 1,  ചക്കിട്ടപാറ - 1, ചങ്ങരോത്ത് - 2, കാരശേരി - 1, കൊടുവള്ളി - 1, കൊയിലാണ്ടി - 1, മുക്കം - 1, പേരാമ്പ്ര - 1, രാമനാട്ടുകര - 2, പയ്യോളി - 2, പെരുവയൽ - 2, ചെറുവണ്ണൂർ ആവള - 2.
സമ്പർക്കം 
 കോർപറേഷൻ - 120, കൊടുവള്ളി - 35,  കുരുവട്ടൂർ - 33, ഫറോക്ക് - 22,  കൊടിയത്തൂർ - 22,  കടലുണ്ടി - 20, കൊയിലാണ്ടി - 20, കക്കോടി - 19,  മടവൂർ - 16, തിരുവമ്പാടി - 16,
നന്മണ്ട - 15, ഒഞ്ചിയം - 14,  പേരാമ്പ്ര - 14, മണിയൂർ - 13,  അത്തോളി - 13,  ചേമഞ്ചേരി - 13,
പനങ്ങാട് - 12, രാമനാട്ടുകര - 12,  ചക്കിട്ടപാറ - 12, തലക്കുളത്തൂർ - 11, വേളം - 11, മുക്കം - 10, ചാത്തമംഗലം - 10, ചേളന്നൂർ - 9, കോട്ടൂർ - 9, പയ്യോളി - 9, ഉള്ള്യേരി - 9, പെരുമണ്ണ - 8, വടകര - 8, ഏറാമല - 7, ഉണ്ണികുളം - 7, ബാലുശേരി - 7, അഴിയൂർ - 6, കാരശേരി - 6, നൊച്ചാട് - 6, ചെറുവണ്ണൂർ -ആവള - 6, ഒളവണ്ണ - 6, പുറമേരി - 6, നാദാപുരം - 5, കീഴരിയൂർ - 5.
ആരോഗ്യ പ്രവർത്തകർ
ബാലുശേരി -  1, കക്കോടി - 1 , കൊടുവള്ളി - 1, കാരശേരി - 1 , മാവൂർ - 1 , കോർപറേഷൻ- 1 .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top