05 July Saturday

വരൂ... ക്ഷയം തുടച്ചുനീക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

തീരദേശ മേഖല ക്ഷയരോഗ നിർമാർജന യജ്ഞം പദ്ധതി ജില്ലാതല ഉദ്‌ഘാടനം മേയർ ഡോ. ബീന ഫിലിപ്പ്‌ നിർവഹിക്കുന്നു

കോഴിക്കോട്‌
തീരദേശ ക്ഷയരോഗ നിർമാർജന യജ്ഞം പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം മേയർ ബീന ഫിലിപ്പ്‌ നിർവഹിച്ചു. മേഖലയിൽ ബോധവൽക്കരണവും രോഗനിർണയ ക്യാമ്പുകളും നടത്തും. ടി ബി ഫോറം ജില്ലാ പ്രസിഡന്റ്‌ ശശികുമാർ ചേളന്നൂർ അധ്യക്ഷനായി. ഡിഎംഒ ഉമ്മർ ഫാറൂഖ്‌, ജില്ലാ ടിബി ഓഫീസർ ഡോ. ടി സി അനുരാധ, ഡോ. പി പി പ്രമോദ്‌ കുമാർ, കെ എ അബ്ദുൾ സലാം, ടി പി സുനിൽ,  സുജിത എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top