17 September Wednesday

വിദ്യാര്‍ഥിനിയെ 
തട്ടിക്കൊണ്ടുപോയ യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023
പയ്യോളി
പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പോക്സോ കേസിൽ റിമാൻഡിലായി. പയ്യോളി ആവിക്കൽ റോഡിൽ ഉതിരുപറമ്പിൽ മുഹമ്മദ് റസലി(22)നെയാണ് പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു.  ജനുവരി 24നാണ് 16 വയസ്സുള്ള വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയത്. ആഗ്രയിൽനിന്ന് തിരിച്ചുവരുന്നതിനിടെ ബംഗളൂരുവിൽനിന്നാണ് പൊലീസ് കണ്ടെത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top