24 April Wednesday

ഡിവൈഎഫ്ഐ ജില്ല പഠനക്യാമ്പ് ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023
കോഴിക്കോട്‌
ഡിവൈഎഫ്ഐ ജില്ലാ പഠനക്യാമ്പ് മൂന്ന്‌, നാല്‌, അഞ്ച്‌ തീയതികളിൽ ഫറോക്ക് ചുങ്കത്ത് നടക്കും. വെള്ളിയാഴ്‌ച  മുൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. സംഘടനയും സംഘാടനവും –-സംസ്ഥാന സെക്രട്ടറി വി കെ സനോജ്, മാധ്യമങ്ങളുടെ രാഷ്ട്രീയം – -ടി എം ഹർഷൻ, കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ, ഇന്ത്യ പ്രശ്നങ്ങളും- പരിഹാരങ്ങളും–- കെ ജയദേവൻ, വലതുപക്ഷവൽക്കരണം കേരളീയ സമൂഹത്തിൽ–-അനിൽ ചേലേമ്പ്ര, സ്ത്രീ സമൂഹം- തുല്യത–- എൻ സുകന്യ എന്നിവർ ക്ലാസെടുക്കും. 17 ബ്ലോക്ക് കമ്മിറ്റികളിൽനിന്നായി 187 പ്രവർത്തകർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top