16 April Tuesday

516 പേര്‍ക്ക് കോവിഡ്‌; രോഗമുക്തി 590

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020
കോഴിക്കോട്‌
ജില്ലയിൽ ചൊവ്വാഴ്‌ച  516 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. വിദേശത്തു‌ നിന്നെത്തിയ മൂന്നുപേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ രണ്ടുപേർക്കുമാണ് പോസിറ്റീവായത്. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 486 പേർക്കാണ് രോഗം ബാധിച്ചത്. 5705 പേരെ പരിശോധനക്ക് വിധേയരാക്കി. രണ്ട് ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 9.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 590 പേർ കൂടി ആശുപത്രി വിട്ടു.
വിദേശം:
 ഫറോക്ക് - 2,  കോർപറേഷൻ 1. ഇതര സംസ്ഥാനം:  പുതുപ്പാടി 1,  നരിക്കുനി 1. 
ഉറവിടം വ്യക്തമല്ലാത്തവർ:
 കോർപറേഷൻ - 10,  ഒഞ്ചിയം - 2,  പെരുവയൽ - 2,  ബാലുശേരി - 1,  ഫറോക്ക് - 1,  കൊയിലാണ്ടി - 1,  ചേളന്നൂർ - 1,  തലക്കുളത്തൂർ - 1,  രാമനാട്ടുകര - 1,  മണിയൂർ - 1,  ഒളവണ്ണ - 1,  ഓമശേരി - 1, വടകര -1,  മലപുറം- 1. 
സമ്പർക്കം:
 കോർപറേഷൻ 169,  ഫറോക്ക് -25, വടകര 23, ചങ്ങരോത്ത്- 15, ഒളവണ്ണ - 13, കാവിലുംപാറ 13,  ഓമശേരി 12,  ഏറാമല 12,  ചേളന്നൂർ - 10, കക്കോടി - 10,  കൊയിലാണ്ടി - 9, മൂടാടി - 8, ചാത്തമംഗലം - 8,  ചോറോട് - 7,  കൂടരഞ്ഞി - 6, കുന്നമംഗലം - 6,  താമരശേരി - 6, വില്യാപ്പള്ളി - 6, ആയഞ്ചേരി - 5, ചെങ്ങോട്ടുകാവ് - 5, കിഴക്കോത്ത് - 5, കുരുവട്ടൂർ - 5,  മേപ്പയൂർ - 5,  മുക്കം - 5. 
 ആരോഗ്യപ്രവർത്തകർ:
 കോർപറേഷൻ 1,   വടകര - 1.   
 23,572 പേർ നിരീക്ഷണത്തിൽ 
പുതുതായി വന്ന 986 പേർ ഉൾപ്പെടെ ജില്ലയിൽ 23,572 പേർ നിരീക്ഷണത്തിൽ.   1,72,140 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി വന്ന 162 പേർ ഉൾപ്പെടെ 1591 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. ചൊവ്വാഴ്‌ച 5705 സ്രവസാമ്പിൾ പരിശോധനക്കയച്ചു.   7,88,886 സ്രവസാമ്പിൾ അയച്ചതിൽ 7,85,788 എണ്ണത്തിന്റെ ഫലം ലഭിച്ചു ഇതിൽ 7,17,375 പേർ നെഗറ്റീവാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top