വടകര
ജനത കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (എച്ച്എംഎസ്) സംസ്ഥാന സമ്മേളനം എം വി ശ്രേയാംസ് കുമാർ ഉദ്ഘാടനംചെയ്തു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ കെ കൃഷ്ണന്‍ അധ്യക്ഷനായി. പ്രതിനിധി സമ്മേളനം ഡോ. വര്‍ഗീസ് ജോര്‍ജും സെമിനാര്‍ മുന്‍മന്ത്രി സി കെ നാണുവും ഉദ്ഘാടനംചെയ്തു. മനയത്ത് ചന്ദ്രന്‍, എം കെ ഭാസ്‌കരന്‍, ഒ പി ശങ്കരന്‍, എം പി ശിവാനന്ദന്‍, എ ടി ശ്രീധരന്‍, മലയന്‍കീഴ് ചന്ദ്രന്‍നായര്‍, ഒ പി ഷീജ, വിമല കളത്തില്‍, പി വി തമ്പാന്‍, എ രാമചന്ദ്രന്‍, ഐ എ റപ്പായി, എസ് സിനില്‍, അജി ഫ്രാൻസിസ്, സബാഹ് പുല്‍പ്പറ്റ, പി കെ അനില്‍കുമാര്‍, പി എം നാണു, മാനേജ് ഗോപി എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..