18 September Thursday

പുതിയപ്പുറത്ത് അപകടം പതിവാകുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021
നടുവണ്ണൂർ
സംസ്ഥാന പാതയിൽ പുതിയപ്പുറത്ത് അപകടം പതിവാകുന്നു. കഴിഞ്ഞ കുറച്ചുനാളുകൾക്കകം  അഞ്ച്‌ ജീവനുകളാണ്‌ ഇവിടെ  പൊലിഞ്ഞത്‌. ഞായറാഴ്ച പകൽ 3.30 ന്  ബൈക്കും കാറും  കൂട്ടിയിടിച്ച്  ബൈക്ക് യാത്രക്കാരനായ പൂഴിത്തോട് കൈതക്കുളം ജോർജ് തോമസിനെ  (30) പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഈ ആഴ്‌ചയിൽ മൂന്ന്‌ അപകടങ്ങളുണ്ടായിട്ടുണ്ട് .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top