02 July Wednesday

കലക്ടറേറ്റിലേക്ക്‌ ചുമട്ടുതൊഴിലാളികളുടെ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ കലക്ടറേറ്റിലേക്ക്‌ നടത്തിയ മാർച്ച്‌ 
സിഐടിയു ജില്ലാ സെക്രട്ടറി പി കെ സന്തോഷ്‌ ഉദ്‌ഘാടനംചെയ്യുന്നു

കോഴിക്കോട്‌ 
സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ ചുമട്ടു തൊഴിലാളികൾ കലക്ടറേറ്റ്‌ മാർച്ചും ധർണയും‌ നടത്തി. ധർണ സിഐടിയു ജില്ലാ സെക്രട്ടറി പി കെ സന്തോഷ്‌  ഉദ്‌ഘാടനംചെയ്തു. മൂസ പന്തീരാങ്കാവ്‌ അധ്യക്ഷനായി. 
ഇ എം സുരേഷ്‌ , അഡ്വ. എം രാജൻ, സക്കീർ ,  സി നാസർ,  പി കെ നാസർ, പി പി മോഹനൻ , കെ എം കോയ, എ സി അബ്‌ദു , കെ രാജൻ എന്നിവർ സംസാരിച്ചു.  സമര സമിതി കൺവീനർ സി കുഞ്ഞാദുകോയ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top