19 April Friday

സിപിഐ എം ജില്ലാസമ്മേളനം: ലോഗോ പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

സിപിഐ എം ജില്ലാ സമ്മേളന ലോഗോ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പ്രകാശിപ്പിക്കുന്നു

കോഴിക്കോട്‌
സിപിഐ എം ജില്ലാ സമ്മേളന ലോഗോ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പ്രകാശിപ്പിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. 
ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാനകമ്മിറ്റി അംഗം എ പ്രദീപ്‌കുമാർ, നോർത്ത്‌ ഏരിയാ സെക്രട്ടറി കെ രതീഷ്‌ എന്നിവർ സംബന്ധിച്ചു. ജില്ലാകമ്മിറ്റി അംഗം എം ഗിരീഷ്‌ സ്വാഗതം പറഞ്ഞു. 
നൊച്ചാട്‌ സ്വദേശിയായ ജി എൻ സായൂജ്‌ ആണ്‌ ലോഗോ രൂപകൽപ്പന ചെയ്‌തത്‌.  
ജനുവരി 10, 11, 12 തീയതികളിൽ വെസ്‌റ്റ്‌ഹില്ലിലെ സമുദ്ര ഓഡിറ്റോറിയത്തിലാണ്‌ സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top