24 April Wednesday

481 പേര്‍ക്ക് കോവിഡ്; രോഗമുക്തി 913

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020
കോഴിക്കോട്‌
ജില്ലയിൽ  തിങ്കളാഴ്‌ച  481 പേർക്ക്‌  കോവിഡ്‌ സ്ഥിരീകരിച്ചു.  വിദേശത്തു‌ നിന്നെത്തിയ മൂന്നുപേർക്കും  ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഏഴുപേർക്കുമാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 458 പേർക്കാണ് രോഗം ബാധിച്ചത്.  4445 പേരെ പരിശോധനക്ക് വിധേയരാക്കി. 11 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 10.82 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  913 പേർ കൂടി രോഗമുക്തി നേടി.  
 വിദേശം: 
നരിപ്പറ്റ -1,  കൊയിലാണ്ടി - 1,  വടകര - 1. 
ഇതര സംസ്ഥാനം:  
കോർപറേഷൻ -1, ഫറോക്ക് -1,  കൊടുവള്ളി -1,  പുതുപ്പാടി -1,  നാദാപുരം -1,  നന്മണ്ട -1,  രാമനാട്ടുകര - 1. 
 ഉറവിടം വ്യക്തമല്ലാത്തവർ: 
  കോർപറേഷൻ - 4, ബാലുശേരി -1,  ചേമഞ്ചേരി - 1,  ഒളവണ്ണ -1,  കുന്നുമ്മൽ -1,  കുറ്റ്യാടി -1,  തലക്കുളത്തൂർ -1,  തൂണേരി -1, ഉണ്ണികുളം - 1,  മലപുറം - 1. 
  സമ്പർക്കം: കോർപറേഷൻ  120,  തിരുവള്ളൂർ - 25,  ഫറോക്ക് - 24, പെരുവയൽ - 22,  നാദാപുരം - 21, രാമനാട്ടുകര - 18, ചോറോട് - 16, ഒളവണ്ണ - 16,  കടലുണ്ടി - 13,  നരിപ്പറ്റ - 13,  നൊച്ചാട് - 12,  ചക്കിട്ടപാറ - 12,  വേളം - 11,  അരിക്കുളം - 10,  വടകര - 9, എടച്ചേരി - 7,  ചങ്ങരോത്ത് - 5,  കൊടുവള്ളി - 5,  കുന്നമംഗലം - 5,  കുന്നുമ്മൽ - 5,  തിക്കോടി - 5. 
 ആരോഗ്യപ്രവർത്തകർ:  കോർപറേഷൻ - 3,  കോടഞ്ചേരി 2,  അരിക്കുളം 1, അത്തോളി 1 ,  കിഴക്കോത്ത്  1 ,  വേളം  1,  കുരുവട്ടൂർ1,    രാമനാട്ടുകര  1.
 
869 പേർകൂടി നിരീക്ഷണത്തിൽ
 പുതുതായി വന്ന 869 പേർ ഉൾപ്പെടെ ജില്ലയിൽ 23,463 പേർ നിരീക്ഷണത്തിൽ. ഇതുവരെ 1,71,263 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി വന്ന 136 പേർ ഉൾപ്പെടെ 1610 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.   4445 സ്രവസാമ്പിൾ പരിശോധനക്കയച്ചു. ആകെ 7,83,181 സ്രവസാമ്പിളുകൾ അയച്ചതിൽ 7,83,083 എണ്ണത്തിന്റെ ഫലം ലഭിച്ചു.  7,12,151 എണ്ണം നെഗറ്റീവാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top