19 April Friday

മെഡിക്കൽ കോളേജിലെ പീഡനം: പ്രതിക്ക്‌ ജാമ്യമില്ല

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023
കോഴിക്കോട്
 ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചില്ല. വടകര മയ്യന്നൂർ കുഴിപറമ്പത്ത് ശശീന്ദ്രന്റെ  ജാമ്യാപേക്ഷയാണ് ജില്ലാ കോടതി തള്ളിയത്. 
മെഡിക്കൽ കോളേജ് ആശുപത്രിയിൽ  തൈറോയിഡ്‌ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിലാക്കിയ ശേഷം പീഡിപ്പിച്ചെന്നാണ്‌ കേസ്‌.  ഇയാളെ സർവീസിൽനിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top