26 April Friday

4,182 പേർക്ക് കോവിഡ്; 
3,290 പേർക്ക് രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022
കോട്ടയം
ജില്ലയിൽ 4,182 പേർക്ക്‌ കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാളൊഴികെ എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. അസുഖബാധിതരിൽ 105 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3,290 പേർ രോഗമുക്തരായി. 7,994 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
  രോഗം ബാധിച്ചവരിൽ 1,851 പുരുഷൻമാരും 1,879 സ്ത്രീകളും 452 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 735 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 22,683 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,88,942 പേർ കോവിഡ് ബാധിതരായി. 3,63,416 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 32,640 ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top