കോട്ടയം
എകെപിസിടിഎ കോട്ടയം, ഇടുക്കി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ദേശാഭിമാനി വരിക്കാരായവരുടെ ലിസ്റ്റും വരിസംഖ്യയും കൈമാറി. വാർഷിക വരിസംഖ്യയും ലിസ്റ്റും ജില്ലാ സെക്രട്ടറി ഡോ. ടോമി ജോസഫിൽനിന്നും ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ഏറ്റുവാങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം ടി ജോസഫ്, എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ജോജി അലക്സ്, എംജി സർവകലാശാല സെനറ്റ് അംഗം ഡോ. ജോജി ജോൺ പണിക്കർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..