03 July Thursday

3,053 പേർക്കു കോവിഡ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

 കോട്ടയം

ജില്ലയിൽ 3,053 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,044 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 101 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1,021 പേർ രോഗമുക്തരായി. 6,815 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
  രോഗം ബാധിച്ചവരിൽ 1,406 പുരുഷൻമാരും 1,327 സ്ത്രീകളും 320 കുട്ടികളും ഉൾപ്പെടുന്നു. അറുപത്‌ വയസിനു മുകളിലുള്ള 464 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
  നിലവിൽ 16,209 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,69,216 പേർ കോവിഡ് ബാധിതരായി. 3,50,191 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 32,014 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top