10 July Thursday
എംജി കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌

17 കോളേജുകളിൽ
എസ്‌എഫ്‌ഐക്ക്‌ എതിരില്ല

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022
കോട്ടയം -
എംജി സർവകലാശാലയ്‌ക്ക് കീഴിൽ തെരഞ്ഞെടുപ്പ് നടക്കുന്ന കോളേജുകളിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂർത്തിയായപ്പോൾ  17 കോളേജുകളിൽ  എസ്‌എഫ്‌ഐക്ക്‌ എതിരില്ല.  തലയോലപ്പറമ്പ് ഡിബി,  വിശ്വഭാരതി, കീഴൂർ ഡിബി, സ്റ്റാസ് പുല്ലരിക്കുന്ന്, ഏറ്റുമാനൂരപ്പൻ കോളേജ്, എസ്എംഇ ഗാന്ധിനഗർ, ഐസിജെ പുല്ലരിക്കുന്ന്, എസ്എൻപിസി പൂഞ്ഞാർ, ഹെൻറി ബേക്കർ മേലുകാവ്, ശ്രീശബരീശ മുരിക്കുംവയൽ, ഷെയർ മൗണ്ട് എരുമേലി, ഐഎച്ച്ആർഡി കാഞ്ഞിരപ്പള്ളി, എസ്എൻ  ചാന്നാനിക്കാട്, ഐഎച്ച്ആർഡി പുതുപ്പള്ളി, എംഇഎസ് ഈരാറ്റുപേട്ട, എസ്എൻ  കുമരകം, അമാൻ ചങ്ങനാശേരി എന്നീ കോളേജുകളിൽ എസ്‌എഫ്‌ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ജില്ലാ സെക്രട്ടറി മെൽബിൻ ജോസഫ്, പ്രസിഡന്റ്‌ ബി ആഷിക് എന്നിവർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top