29 March Friday

വാക്സിനേഷൻ ഇന്ന്‌ 
74 കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
കോട്ടയം
ജില്ലയിൽ വ്യാഴാഴ്ച 74 കേന്ദ്രങ്ങളിൽ കോവിഡ്‌ വാക്സിൻ നൽകും. 13 കേന്ദ്രങ്ങൾ കുട്ടികൾക്കും 61 കേന്ദ്രങ്ങൾ മുതിർന്നവർക്കുമാണ്‌. അർഹരായവർക്ക് കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാം.
   15 മുതൽ 18 വയസുവരെയുള്ളവർക്ക്  വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ: കോട്ടയം, പാലാ ജനറൽ ആശുപത്രികൾ, മുട്ടമ്പലം സെന്റ് ലാസറസ് ചർച്ച്, നിലക്കൽ ചർച്ച് ഹാൾ, ഈരാറ്റുപേട്ട, വെളിയന്നൂർ കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ, തലയോലപ്പറമ്പ്, കുമരകം, മുണ്ടക്കയം, എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, അതിരമ്പുഴ, മരങ്ങാട്ടുപിള്ളി, കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ.
   18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ് കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ:  കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, മുട്ടമ്പലം സെന്റ് ലാസറസ് ചർച്ച്, വൈക്കം താലൂക്ക് ആശുപത്രി, കുറവിലങ്ങാട് താലൂക്ക് ആശുപത്രി,  പാമ്പാടി താലൂക്ക് ആശുപത്രി, ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സ്‌പെഷ്യാലിറ്റി ആശുപത്രി, മേലുകാവുമറ്റം എച്ച്ആർഡിടി സെന്റർ, തീക്കോയി പഞ്ചായത് ഓഡിറ്റോറിയം എന്നിവിടങ്ങളിലും  അറുനൂറ്റിമംഗലം, ഇടയാഴം, ഇടയിരിക്കപ്പുഴ, ഏറ്റുമാനൂർ, കറുകച്ചാൽ, കൂടല്ലൂർ, പൈക, രാമപുരം, സചിവോത്തമപുരം,  ഉള്ളനാട്, അയർക്കുന്നം സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും നാട്ടകം, മുണ്ടൻകുന്ന്‌, പനച്ചിക്കാട്, ബ്രഹ്‌മമംഗലം, മാടപ്പള്ളി, മീനച്ചിൽ കുടുംബ  ആരോഗ്യ കേന്ദ്രങ്ങളിലും അതിരമ്പുഴ ബ്ലോക്ക്, അയ്മനം, ജി വി ആർ പൂഞ്ഞാർ, കടപ്ലാമറ്റം, കടുത്തുരുത്തി, കാണക്കാരി, കാറിക്കാട്ടൂർ, കരൂർ, കാട്ടാമ്പാക്ക്, കൂരോപ്പട, കൂട്ടിക്കൽ, കോരുത്തോട്, കുറുപ്പുംതറ, കൊഴുവനാൽ, മണർകാട്, മണിമല, മീനടം, മൂന്നിലവ്, മുത്തോലി, ഒണംതുരുത്തു, പറത്താനം, പായിപ്പാട്, പാറമ്പുഴ, പെരുവ, പൂഞ്ഞാർ, തലപ്പലം, തലയാഴം, തിരുവാർപ്പ്, തൃക്കൊടിത്താനം, ടി വി പുരം, ഉദയനാപുരം, വാകത്താനം, വാഴപ്പള്ളി, വെള്ളാവൂർ, വിഴിക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിനെടുക്കാം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top