18 April Thursday
തലയോലപ്പറമ്പ്, വൈ-ക്കം ആ-ശു-പ-ത്രി- കെട്ടിട ഉദ്‌ഘാടനം

ആരോഗ്യത്തോടെ ആശുപത്രികൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020
തലയോലപ്പറമ്പ്/ വൈക്കം
തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രവും വൈ-ക്കം താ-ലൂ-ക്ക്- ഹെ-ഡ്--ക്വാർ-ട്ടേ-ഴ്--സ്- ആ-ശു-പ-ത്രി-യിലെ അ-ഡ്--മി-നി-സ്--ട്രേ-റ്റീ-വ്- ബ്ലോ-ക്കും മന്ത്രി കെ കെ ശൈലജ വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനംചെയ്‌തു. സി കെ ആശ എംഎൽഎ അധ്യക്ഷയായി. 
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്‌ കീഴിലുള്ള  തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. വി ജി മോഹനൻ, കെ എം സുധർമ്മൻ, ലില്ലിക്കുട്ടി മാത്യു, ജോസ് പുത്തൻ കാല, ജാൻസി മാത്യു, സി എൻ സന്തോഷ്, സി ബി പ്രമോദ്, കെ എ തോമസ്, അന്നമ്മ രാജു, പി കെ ഉത്തമൻ, സരോജിനി തങ്കപ്പൻ, ലൂസമ്മ ജെയിംസ്, നയന ബിജു, ഷിജി വിൻസെന്റ്‌, കെ ആർ രാജൻ, വ്യാസ് സുകുമാരൻ, പി ആർ ഷിനോദ്, കെ ശെൽവരാജ്, ജോൺ വി ജോസഫ്, വി ടി ജെയിംസ്, സുബാഷ് പുഞ്ചക്കോട്ടിൽ, ആന്റണി കളമ്പുകാടൻ,സിബി മടക്കേ മയ്യോട്ടിൽ, ഷിഹാബ് വരവ് കാല, കെ എൻ വാസൻ, പി ആർ ഷിനോദ് എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പത്മ ചന്ദ്രൻ സ്വാഗതവും മെഡിക്കൽ ഓഫീസർ സുധർമണി ടി തങ്കപ്പൻ നന്ദിയും പറഞ്ഞു. നബാർഡിന്റെ ഒരു കോടി രൂപയും ജില്ലാ പഞ്ചായത്തിന്റെ 18 ലക്ഷം രൂപയും ഉപയോഗിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
 വൈ-ക്കം താ-ലൂ-ക്ക്- ഹെ-ഡ്--ക്വാർ-ട്ടേ-ഴ്--സ്- ആ-ശു-പ-ത്രി-യിൽ മൂ-ന്ന് കോ-ടി 65 ല-ക്ഷം രൂ-പ ചെ-ല-വിലാണ്‌ അ-ഡ്--മി-നി-സ്--ട്രേ-റ്റീ-വ്- കം കാ-ഷ്വാ-ലി-റ്റി ബ്ലോ-ക്ക്‌ നിർ-മി-ച്ചത്‌. ന-ഗര-സ-ഭ ചെ-യർ-മാൻ ബി-ജു വി ക-ണ്ണേഴൻ, എ-സ്- ഇ-ന്ദി-രാ-ദേവി, ഡോ. അനി-ത ബാബു, ജില്ലാ മെ-ഡിക്കൽ ഓ-ഫീ-സർ ഡോ. ജേക്ക-ബ്- വർ-ഗീസ്-, അഡ്വ. അം-ബ-രീ-ഷ്- ജി വാ-സു, കെ അ-ജിത്ത്-, പി ശ-ശി-ധരൻ, എൻ അ-നിൽ ബി-ശ്വാസ്-, കെ ആർ രാ-ജേ-ഷ്-  എ-ന്നി-വർ പ-ങ്കെ-ടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top