23 April Tuesday

33 ദുരിതാശ്വാസ ക്യാമ്പുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021
കോട്ടയം
കാഞ്ഞിരപ്പള്ളി താലൂക്കിൽ 19 ഉം മീനച്ചിൽ താലൂക്കിൽ  13 ഉം കോട്ടയത്ത് ഒന്നും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 321 കുടുംബങ്ങളിലെ 1196 അംഗങ്ങൾ ക്യാമ്പുകളിലുണ്ട്‌.
കാഞ്ഞിരപ്പള്ളി താലൂക്കിൽ ഏന്തയാർ ജെ ജെ മർഫി സ്കൂൾ, മുണ്ടക്കയം സിഎംഎസ്, വരിക്കാനി എസ്എൻ സ്കൂൾ, കൊരട്ടി സെന്റ്‌ ജോസഫ് പള്ളി ഹാൾ, ചെറുവള്ളി ഗവ. എൽപി സ്കൂൾ, ആനക്കല്ല് ഗവ. ഹൈസ്കൂൾ, കാഞ്ഞിരപ്പള്ളി നൂറുൽ ഹുദ സ്കൂൾ, കൂവക്കാവ് ഗവ. എച്ച്എസ്, കെഎംജെ സ്കൂൾ മുണ്ടക്കയം, വട്ടക്കാവ് എൽപി സ്കൂൾ, പുളിക്കൽ കോളനി അങ്കണവാടി, ചെറുമല അങ്കണവാടി, കോരുത്തോട് സികെഎം എച്ച് എസ് എന്നിവിടങ്ങളിൽ ദുരിതബാധിതർ കഴിയുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top