04 December Monday

കെജിഒഎ ജില്ലാ കലോത്സവം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023
കോട്ടയം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കലോത്സവം ഞായറാഴ്‌ച കോട്ടയം ഗവ . പോളിടെക്നിക് കോളേജിൽ നടക്കും. പകൽ 10.30ന് സിനിമ-, നാടക നടൻ പി ആർ ഹരിലാൽ ഉദ്ഘാടനം ചെയ്യും. വെെകിട്ട് നാലിന്  ചേരുന്ന സമാപന സമ്മേളനവും സമ്മാനവിതരണവും ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ജെയ്ക് സി തോമസ് ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top