26 April Friday

കോവിഡ്‌ സാഹചര്യം: 
പൊതുസമ്മേളനം ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
സ. വി ആർ ഭാസ്‌ക്കരൻ നഗർ 
സിപിഐ എം ജില്ലാ സമ്മേളനം ശനിയാഴ്‌ച സമാപിക്കും. കോവിഡ്‌ സാഹചര്യം കണക്കിലെടുത്ത്‌ ശനി വൈകിട്ട്‌ നടക്കേണ്ട പൊതുസമ്മേളനം ഒഴിവാക്കിയതായി സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. പ്രതിനിധി സമ്മേളന നഗറിൽ രാവിലെ ഒമ്പതിന്‌ തീപ്പാട്ട്‌ സംഘം കലാപരിപാടി അവതരിപ്പിക്കും. 9.30ന്‌ പ്രതിനിധി സമ്മേളനം തുടരും.  ഭാവിപ്രവർത്തന രൂപരേഖയ്‌ക്കും സമ്മേളനം അംഗീകാരം നൽകും. പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരണവും നേതാക്കളുടെ അഭിവാദ്യപ്രസംഗങ്ങളും ഉണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top