29 March Friday

589 രോഗികള്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021
കോട്ടയം
ജില്ലയിൽ 589 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 580 പേർക്കും സമ്പർക്കംമുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന്‌ പുറത്തുനിന്നെത്തിയ ഒമ്പതുപേർ രോഗബാധിതരായി. പുതിയതായി 5,894 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.  
രോഗം ബാധിച്ചവരിൽ 304 പുരുഷൻമാരും 236 സ്ത്രീകളും 49 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനുമുകളിലുള്ള 119 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
  548 പേർ രോഗമുക്തരായി. 5,339 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 57,689 പേർ കോവിഡ് ബാധിതരായി. 52,210 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 13,147 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം- 74, ചങ്ങനാശേരി- 32, കാണക്കാരി- 25, എരുമേലി- 24, അയർക്കുന്നം- 21, പാറത്തോട്, വാകത്താനം- 20, ഏറ്റുമാനൂർ- 19, ആർപ്പൂക്കര, അയ്മനം- 15, നീണ്ടൂർ, കങ്ങഴ -13
കറുകച്ചാൽ -12, മണിമല, ചിറക്കടവ്, അതിരമ്പുഴ, കാഞ്ഞിരപ്പള്ളി- 11, പാമ്പാടി, 
വിജയപുരം -10
വൈക്കം, മുണ്ടക്കയം, ചെമ്പ്, പാലാ -9, കടുത്തുരുത്തി, തൃക്കൊടിത്താനം, കിടങ്ങൂർ -8
തീക്കോയി, തലയാഴം, മീനടം -7, കരൂർ, മണർകാട്, ഈരാറ്റുപേട്ട -6, കുറവിലങ്ങാട്, ടിവി പുരം, വെള്ളാവൂർ, ഭരണങ്ങാനം, ഉദയനാപുരം, പായിപ്പാട്, വാഴപ്പള്ളി, വെള്ളൂർ, അകലക്കുന്നം, പള്ളിക്കത്തോട് -5, പനച്ചിക്കാട്, മുളക്കുളം, നെടുംകുന്നം, ഞീഴൂർ, വെളിയന്നൂർ, തലയോലപ്പറമ്പ്, മീനച്ചിൽ, മുത്തോലി, പുതുപ്പള്ളി -4, വെച്ചൂർ, മാടപ്പള്ളി, രാമപുരം, കടനാട്, കുറിച്ചി, കൂരോപ്പട- 3, തലപ്പലം, കൂട്ടിക്കൽ, കുമരകം, മേലുകാവ്, മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം, വാഴൂർ- 2, മാഞ്ഞൂർ, കൊഴുവനാൽ, തിടനാട്, മൂന്നിലവ്, ഉഴവൂർ -1.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top