24 April Wednesday

ലഹരിക്കെതിരെ കവചംതീർത്ത് സുഭാഷ്

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023
കറുകച്ചാൽ
കറുകച്ചാൽ ടൗണിലെ വാഹനങ്ങളിൽ ലഹരിവിരുദ്ധ പോസ്റ്റർ പതിപ്പിച്ചുള്ള ബോധവൽക്കരണത്തോടെയാണ് ചമ്പക്കര സുഭാഷ് മെമ്മോറിയൽ യുപി സ്കൂൾ വിദ്യാർഥികൾ ആദ്യദിനത്തെ വരവേറ്റത്. പോസ്റ്റർ കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫീസർ മഹേഷ് കുമാർ ഫാ. ഡോ. ഗീവർഗീസ് വെട്ടിക്കുന്നേലിന് നൽകി പ്രകാശനംചെയ്തു. തുടർന്ന് നടന്ന പ്രവേശനോത്സവം കറുകച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ രാജേഷ് കൈടാച്ചിറ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top