27 April Saturday

50 പശുക്കൾക്കു കൂടി അസുഖം

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023
കോട്ടയം
ജില്ലയിൽ 16 കർഷകരുടെ 50 പശുക്കൾക്കു കൂടി രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തു. പാമ്പാടി പഞ്ചായത്തിലെ അഞ്ച്‌ കർഷകരുടെ 12 പശുക്കൾക്കും മീനടം പഞ്ചായത്തിലെ മൂന്ന്‌ കർഷകരുടെ എട്ട്‌ പശുക്കൾക്കും നീണ്ടൂർ പഞ്ചായത്തിലെ രണ്ട്‌ കർഷകരുടെ ഒമ്പത്‌ പശുക്കൾക്കും അതിരമ്പുഴ പഞ്ചായത്തിലെ മൂന്ന്‌ കർഷകരുടെ ഒമ്പത്‌ പശുക്കൾക്കും കറുകച്ചാൽ പഞ്ചായത്തിലെ ഒരു കർഷകന്റെ നാല്‌ പശുക്കൾക്കും ആർപ്പൂക്കര പഞ്ചായത്തിലെ ഒരു കർഷകന്റെ മൂന്ന്‌ പശുക്കൾക്കും വാഴൂർ പഞ്ചായത്തിലെ ഒരു കർഷകന്റെ അഞ്ച്‌ പശുക്കൾക്കുമാണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  
  ഭക്ഷ്യവിഷബാധയുടെ ചികിത്സാ പുരോഗതി ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിൽ വിലയിരുത്തി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top